SignIn
Kerala Kaumudi Online
Thursday, 25 April 2024 9.42 AM IST

കോടിയേരിയുടേത് വിഷലിപ്ത പ്രചാരണം: എം.എം. ഹസൻ

p

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടേത് വിഷലിപ്തമായ പ്രചാരണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. വർഗസമരം ഉപേക്ഷിച്ച് സി.പി.എം വർഗീയ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്.കോൺഗ്രസ് മതനിരപേക്ഷ പാർട്ടിയാണ്. സി.പി.എം പച്ചയായ വർഗീയത പറയുന്നതിൽ ലജ്ജ തോന്നുന്നു. അധികാര സ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങളെ പരിഗണിക്കാത്ത പാർട്ടിക്ക് യു.ഡി.എഫിനോട് ചോദ്യം ചോദിക്കാൻ അവകാശമില്ല. എസ്. രാമചന്ദ്രൻപിള്ളയുടെ ചൈനാസ്തുതി അത്ഭുതകരമാണ്. രാമചന്ദ്രൻ പിള്ളയും കോടിയേരിയും ചൈനീസ് ചാരന്മാരെപ്പോലെയാണ് സംസാരിക്കുന്നതെന്നും എം.എം. ഹസൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MMHASAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.