തിരുവനന്തപുരം: ആലുവയിൽ ഗാർഹിക പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസ്സെടുത്തു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയോടും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻഹൗസ് ഓഫീസറോടും അടിയന്തര റിപ്പോർട്ട് ലഭ്യമാക്കാൻ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |