SignIn
Kerala Kaumudi Online
Friday, 19 April 2024 5.07 PM IST

മോഹൻദാസ് കോളേജിൽ പ്രയാൺ 2022

mohandas-college

തിരുവനന്തപുരം: ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ 2020,21,22 വർഷങ്ങളിൽ കോഴ്സുകൾ പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ വിരമിക്കൽ ചടങ്ങ് പ്രയാൺ 2022 എം.സി.ഇ.ടി ചെയർമാൻ ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എം.സി.ഇ.ടി ഡയറക്ടർ ഡോ. ആശാലത തമ്പുരാൻ അദ്ധ്യക്ഷത വഹിച്ചു. വി.എൻ.ജി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ്, വി.എൻ.ജി.പി ട്രസ്റ്റ് ട്രഷറർ കൃഷ്ണമോഹൻ, മോഹൻദാസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഗോപിമോഹൻ നായർ എന്നിവർ സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. എം.സി.ഇ.ടി പ്രിൻസിപ്പൽ ഡോ. എസ്. ഷീല, എ.എ.എം.സി.ഇ.ടി സെക്രട്ടറി പ്രൊഫ. പുണ്യ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANDAS COLLEGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.