SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.13 PM IST

വി. മുരളീധരൻ അൾജീരിയയിലേക്ക്

mura

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക് പുറപ്പെട്ടു. 17 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെ അൾജീരിയൻ പ്രധാനമന്ത്രി ഐമെൻ ബെനാബ്‌ദുഹ്‌‌മാൻ, വിദേശകാര്യ മന്ത്രി റംതാൻ ലാമമറ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും,പ്രാദേശിക, അന്താരാഷ്‌ട്ര വിഷയങ്ങളും ചർച്ചയാകും. അൾജീരിയയിലെ ഇന്ത്യൻ സമൂഹവുമായും വി.മുരളീധരൻ സംവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURALI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.