ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്റൈനിലെത്തി. ഉഭയകക്ഷി സൗഹൃദവും സഹകരണവും കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള സന്ദർശനത്തിൽ ബഹ്റൈനിലെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ തുടങ്ങിയവരുമായി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |