SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.07 PM IST

ലീഗ് ജില്ലാ സംഗമങ്ങൾ ജൂൺ രണ്ട് മുതൽ

v

മലപ്പുറം: മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമങ്ങൾക്ക് ജൂൺ രണ്ടിന് കാസർക്കോട് തുടക്കമാവുമെന്ന് ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നിന് കണ്ണൂർ, എട്ടിന് തൃശൂർ, ഒമ്പതിന് ഇടുക്കി, 11ന് എറണാകുളം, 12ന് കോട്ടയം, 13ന് ആലപ്പുഴ, 15ന് പാലക്കാട്, 16ന് പത്തനംതിട്ട, 18ന് കൊല്ലം, 19ന് തിരുവനന്തപുരം, 20ന് മലപ്പുറം, 22ന് വയനാട് എന്നിങ്ങനെയാണ് സംഗമങ്ങൾ തുടർന്ന് 23ന് കോഴിക്കോട് സമാപിക്കും. ഓരോ ജില്ലകളിലും സുഹൃദ് സംഗമങ്ങളും പ്രവർത്തക കൺവെൻഷനുകളും സംഘടിപ്പിക്കും. സുഹൃദ് സംഗമങ്ങളിൽ മത, സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖരുമായി സാദിഖലി തങ്ങൾ ആശയ വിനിമയം നടത്തും. സംഗമത്തിൽ ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIM LEAGUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.