SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.14 PM IST

മദ്യ വിതരണം തിരക്കിട്ട് പുനരാരംഭിക്കില്ല

mv-govindan

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണം തിരക്കിട്ടു പുനരാരംഭിക്കില്ലെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദൻ കൗമുദി ടി.വി യുടെ സ്ട്രൈറ് ലൈൻ വാർത്താധിഷ്ഠിത പരിപാടിയിൽ വ്യക്തമാക്കി

ഈ സമയത്തു മദ്യം വിതരണം ചെയ്യുന്നത് അപകടകരമാകും. അടച്ചിട്ടിരിക്കുന്നത് കാരണം ബിവറേജസ് കോർപറേഷന് പ്രതിമാസ നഷ്ടം ആയിരം കോടിയാണ്. എങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരക്കിട്ടു മദ്യശാലകൾ തുറക്കാൻ സർക്കാരിനാവില്ല. മദ്യ നിരോധനം സർക്കാരിന്റെ അജൻഡയിലില്ല. മദ്യവർജ്ജനമാണ് ലക്ഷ്യം. മദ്യ വിതരണത്തിനുള്ള ആപ്പും നിലവിൽ ഫലപ്രദമല്ല . സർക്കാർ മദ്യവിതരണത്തിനായി ആപ്പ് കൊണ്ടുവരില്ല. എങ്കിലും ഇതു പോലുള്ള ശാസ്ത്ര സംവിധാനങ്ങളെ സർക്കാർ തള്ളിക്കളയുന്നില്ലെന്നും ചോദ്യത്തിന് മന്ത്രി മറുപടി നൽകി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.