SignIn
Kerala Kaumudi Online
Saturday, 20 April 2024 7.56 AM IST

മദ്യ വില കൂട്ടേണ്ടിവരും: എം.വി ഗോവിന്ദൻ

v

തിരുവനന്തപുരം: മദ്യത്തിന്റെ വിലകൂട്ടുന്നത് ഒഴിവാക്കാനാകില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വാ‌ർത്താ സമ്മേളനത്തിൽ പറഞ്ഞു. നിർമ്മാണ കമ്പനികളുമായി ഇക്കാര്യത്തിൽ നടത്തിയ ചർച്ചയിൽ മദ്യവില കൂട്ടണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്പിരിറ്റ് വില ക്രമാധീതമായി വർദ്ധിച്ചത് ജവാൻ ബ്രാൻഡിന്റെ ഉത്പാദനത്തെ ബാധിച്ചു. ഉത്പാദനം കൂട്ടുന്ന കാര്യം പരിഗണയിലാണ്. വില കുറഞ്ഞ മദ്യം സർക്കാർ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ്. ഒരു ലിറ്റർ മദ്യം ഉത്പാദിപ്പിക്കുമ്പോൾ മൂന്നര രൂപ വരെ നഷ്ടമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് വില കൂട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നത്. എന്നാൽ അന്തിമ തീരുമാനമെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MV GOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.