SignIn
Kerala Kaumudi Online
Friday, 19 April 2024 10.55 PM IST

അപേക്ഷത്തീയതി നീട്ടി

n

തിരുവനന്തപുരം: നോർക്ക റൂട്ട്സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്കമായി നടത്തുന്ന നൂതന കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 23വരെ നീട്ടി. നേരത്തെ 19 ആയിരുന്നു. 25നാണ് പ്രവേശനപരീക്ഷ. റോബോട്ടിക് പ്രോസസ് ഓട്ടമേഷൻ, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയർ ടെസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ ആറുമാസത്തെ കോഴ്സുകളാണ് നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NORKA ROOTS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.