തിരുവനന്തപുരം: സ്ഫോടകവസ്തുക്കൾ, എൽ.പി.ജി ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും അവയുടെ സുരക്ഷിത ഗതാഗതത്തിനും ലൈസൻസ് ലഭിക്കുന്നതിനായി ഡ്രൈവർമാർക്ക് നാറ്റ്പാക് ത്രിദ്വിന പരിശീലനം സംഘടിപ്പിക്കുന്നു. 12,13,14 തിയതികളിൽ നാറ്റ്പാകിന്റെ ആക്കുളം കേന്ദ്രത്തിലാണ് പരിശീലനം നടക്കുന്നതെന്ന് ട്രാഫിക് എൻജിനിയറിംഗ് ആൻഡ് സേഫ്ടി ഡിവിഷൻ മേധാവി അറിയിച്ചു. ഫോൺ: 04712779200.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |