SignIn
Kerala Kaumudi Online
Saturday, 20 April 2024 2.53 PM IST

നീറ്റ് ഗാല സ്കോളർഷിപ് പരീക്ഷ നാളെ

student

കോഴിക്കോട്: ഡോക്ടർമാരുടെ കൂട്ടായ്മയിലുള്ള 'ഡോപ്പ" അക്കാഡമി ഒരുക്കുന്ന 'നീറ്റ് " ഗാല സ്കോളർഷിപ്പ് പരീക്ഷ നാളെ നടക്കും. ഡോപ്പ ആപ്പ് വഴി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പരീക്ഷ.

ഒാരോ ജില്ലയിൽ നിന്നും 10 വീതം കുട്ടികളെ തിരഞ്ഞെടുത്ത് ഡോക്ടർമാരുടെ കീഴിൽ ചിട്ടയായ പരിശീലനം ഉറപ്പാക്കും. രജിസ്റ്റർ ചെയ്യാൻ ഫോൺ: 96450 32200.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEET GALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.