തിരുവനന്തപുരം: എൻ.ജി.ഒ സംഘിന്റെ പുതിയ ഭാരവാഹികളായി
ടി. എൻ. രമേശ്(പ്രസിഡന്റ്),പി. പീതാംബരൻ, എം.ടി. മധുസൂദനൻ, എം.ആർ. അജിത് കുമാർ, അനിത രവീന്ദ്രൻ(വൈസ് പ്രസിഡന്റുമാർ ),എ. പ്രകാശ്( ജനറൽസെക്രട്ടറി ),
മുരളി കേനത്ത്, എസ് .സജീവ് കുമാർ, എൻ .എ. അനിൽകുമാർ, സി .ബാബുരാജ്( സെക്രട്ടറിമാർ ), ബി. എസ്. രാജീവ്, കെ.രാധാകൃഷ്ണപിള്ള, എസ് .രാജേഷ്, ജെ. മഹാദേവൻ, വി. ആർ. പ്രേംകിഷോർ, എ. ഇ. സന്തോഷ്, കെ. ഗോപാലകൃഷ്ണൻ, സജീവൻ ചാത്തോത്ത്(ജോയിന്റ് സെക്രട്ടറിമാർ),ടി .ദേവാനന്ദൻ(ട്രഷറർ ) എന്നിവരെ സംഘ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |