തിരുവനന്തപുരം : നിപ സമ്പർക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 5 എണ്ണം എൻ.ഐ.വി പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതുവരെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |