തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിയമസഭയിലേക്കും നിയമസഭാ മ്യൂസിയത്തിലേക്കുമുള്ള പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിറുത്തിവച്ചതായി നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |