SignIn
Kerala Kaumudi Online
Friday, 29 March 2024 11.31 AM IST

ലഹരിവിരുദ്ധ സന്ദേശവുമായി ജനമൈത്രി പൊലീസ് വീട്ടിലെത്തും

p

തിരുവനന്തപുരം: സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി,ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധവത്കരിക്കാൻ ജനമൈത്രി പൊലീസ് വീടുകളിലെത്തും.ഇതിനായി 1135 ബീറ്റ് പൊലീസ് കോൺസ്റ്റബിൾമാർക്കും കുട്ടികളിലെ പെരുമാറ്റ വ്യത്യാസം തിരിച്ചറിയാൻ 3689 അദ്ധ്യാപകർക്കും പരിശീലനം നൽകി.3752 സ്കൂളുകളിലെ 88,000 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കും പരിശീലനം നൽകും.370 വിദഗ്ദ്ധരെ റിസോഴ്സ് പേഴ്സണുകളായി നിയോഗിച്ചു.ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിന് സംഘടിപ്പിച്ച 1521 പരിപാടികളിൽ 1,74,857പേർ പങ്കെടുത്തു.ലഹരിവിരുദ്ധ സന്ദേശവുമായി 142 വീഡിയോകളും ഹ്രസ്വസിനിമകളും തയ്യാറാക്കി.സൈക്കിൾ റാലി,വാക്കത്തോൺ,മാരത്തോൺ,ഫുട്ബാൾ മാച്ചുകൾ എന്നിവയും സംഘടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NO DRUGS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.