തിരുവനന്തപുരം: നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്ററിൽ നാളെ സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ലെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
എക്സിക്യുട്ടീവ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് (പി.ഐ.ഇ. ആൻഡ് എം.ഡി) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തും. 60 ശതമാനം മാർക്കിൽ കുറയാതെ എം.ബി.എ/പി.ജി.ഡി.ബി.എയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. www.cmdkerala.nte വഴിയുള്ള അപേക്ഷകൾ ജൂൺ 22ന് വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |