ചങ്ങനാശേരി: എൻ.എസ്.എസ് ബഡ്ജറ്റ് സമ്മേളനം ഇന്ന് രാവിലെ 10ന് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |