കടവൂർ: ശ്രീതിലകത്തിൽ ആർ. അയ്യപ്പൻ (78) നിര്യാതനായി. ഭാര്യ: യു. സുഭാഷിണി. മക്കൾ: എസ്. രാഗിണി, എസ്. രോഹിണി, എ. തിലകൻ (കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ, കൊല്ലം), എ. സത്യശീലൻ, എസ്. രജനി. മരുമക്കൾ: കെ. സുകുമാരൻ, ബി. സുരേന്ദ്രൻ, ആർ. സ്മിത, എ. അശ്വതി, എൻ. വിനോദ്. മരണാനന്തര കർമ്മങ്ങൾ ജൂൺ 10ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |