ഇരവിപുരം: പള്ളിമുക്ക് കൊല്ലൂർവിള ആസാദ് നഗർ 188 നൂർ മസ്ജിദിന് സമീപം കുളപ്പുറത്ത് വീട്ടിൽ പരേതനായ കോൺട്രാക്ടർ ഹനീഫയുടെ മകൻ ഹുസൈൻ (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റമീസ. മക്കൾ: സാബു, സരിത, നഹാസ് (സീനിയർ എക്സിക്യുട്ടീവ്, കേരളകൗമുദി, കൊല്ലം). മരുമക്കൾ: അസ്ന, അൽഫിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |