കുട്ടനാട് : മിത്രക്കരി അരങ്ങുന്താനം വീട്ടിൽ പരേതനായ കെ.ഗോപാലന്റെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. മക്കൾ : സാവിത്രി,ഓമന,ശാന്തമ്മ, രമ,ചന്ദ്രിക (മുംബയ്),സുരേന്ദ്രൻ (മുംബയ്), സുഭാഷ് (കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ),സുഭാഷിണി .മരുമക്കൾ : പരേതനായ സദാനന്ദൻ, പരേതനായ ഗോപി, കുട്ടപ്പൻ, പങ്കജാക്ഷൻ,ദാസപ്പൻ, ജൂലി, ഷാലി, പ്രകാശൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |