ബംഗളൂരു : പ്രശസ്ത നടൻ റഹ്മാന്റെ മാതാവ് സാവിത്രി (85) നിര്യാതയായി. പരേതനായ ഡോ. കെ.എം.എ. റഹ്മാന്റെ ഭാര്യയാണ്. ബംഗളൂരുവിൽ മകൾ ഡോ. ഷമീമിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നിലമ്പൂരിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |