തിരുവനന്തപുരം: മിഡിൽ ഈസ്റ്റിലെ പ്രമുഖവ്യവസായിയും ജമാഅത്ത് കൗൺസിൽ യു.എ.ഇ ചാപ്റ്റർ രക്ഷാധികാരിയും ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യമായിരുന്ന ഡോ. പി.എ. ഇബ്രാഹിംഹാജിയുടെ നിര്യാണത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |