ആലപ്പുഴ: മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ചെറുമകളും നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തിൽ രഞ്ജിത്തിന്റെ ഭാര്യയുമായ നീലിമ (34- അദ്ധ്യാപിക, ആലപ്പുഴ തിരുവാമ്പാടി ഹൈസ്കൂൾ) നിര്യാതയായി. അച്ഛൻ: പെരുമ്പാവൂർ പുല്ലുവഴി കാപ്പിള്ളിൽ വീട്ടിൽ ജയകൃഷ്ണൻ. അമ്മ സുജാത. മക്കൾ മാധവ് ആർ.നായർ, മഹിത് ആർ.നായർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |