കോതമംഗലം: ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എം.ഡി സി.ജെ. ജോർജ് ചെനയപ്പിള്ളിലിന്റെ ഭാര്യാമാതാവും മാതിരപ്പിള്ളി മേച്ചേരിൽ പരേതനായ എം.കെ. എബ്രഹാമിന്റെ ഭാര്യയുമായ അന്നമ്മ എബ്രഹാം (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ചിന്നമ്മ, ലാസർ (റിട്ട. എം.എ കോളേജ്), ഗ്രേസി (കാനഡ), എൽദോ (റിട്ട. ജിയോജിത്), എമിലി, വത്സ (യു.കെ), പ്രൊഫ. ഷൈനി (റിട്ട. എം.എ കോളേജ്), പ്രൊഫ. ബിനോയി (എം.എ എൻജിനിയറിംഗ് കോളേജ്). മറ്റ് മരുമക്കൾ: പരേതനായ ജേക്കബ് കോര പരത്തുവയലിൽ, സി.എ. മേരി (റിട്ട. സെക്രട്ടറി കോഴിപ്പിള്ളി സർവീസ് സഹകരണബാങ്ക്), വർഗീസ് ജോർജ് (കാനഡ), ലൗലി (കദളിക്കണ്ടത്തിൽ, അടിമാലി), ടി.പി. രാജൻ തോമ്പ്രയിൽ (റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ), ജോർജ് ചേലയ്ക്കാമറ്റത്തിൽ (യു.കെ), സൂസൻ ലീതോമസ് (സൂപ്രണ്ട്, ജില്ലാകൃഷിത്തോട്ടം, നേര്യമംഗലം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |