കൊച്ചി: ചലച്ചിത്രതാരം ശങ്കറിന്റെ മാതാവും ഇടപ്പള്ളി ദേവൻകുളങ്ങര കെ.ബി. പ്ലാസയിൽ പരേതനായ എൻ.വി.ആർ. പണിക്കരുടെ ഭാര്യയുമായ ടി. സുലോചന പണിക്കർ (85) നിര്യാതയായി. മറ്റുമക്കൾ: കൃഷ്ണകുമാർ, ഇന്ദിരാ നായർ. മരുമക്കൾ: ചിത്രലക്ഷ്മി, സുഷമ, രവി നായർ. സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |