SignIn
Kerala Kaumudi Online
Saturday, 20 April 2024 12.15 AM IST

വ്യവസായ വികസന കോർപ്പറേഷന് പുതിയ ഓഫീസ്

office

തിരുവനന്തപുരം: മലബാർ മേഖലയുടെ വ്യവസായ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) പുതിയ ഓഫീസ് കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നു. കോഴിക്കോട് യു.എൽ സൈബർ പാർക്കിൽ നിർമ്മിച്ച ഓഫീസ് നവംബർ 20ന് രാവിലെ 11.30ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ.രാഘവൻ എം.പി, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്‌ടർ എം.ജി.രാജമാണിക്യം എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OFFICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.