തിരുവനന്തപുരം:കേരള അഗ്നിശമനരക്ഷാ വകുപ്പ് ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഫ്ളോട്ട് രൂപകൽപ്പന ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.കാലിക പ്രസക്തമായതും,അഗ്നിശമന രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളായിരിക്കണം.ടെണ്ടറുകൾ ആഗസ്റ്റ് 25ന് വൈകിട്ട് 5നകം ജില്ലാ ഫയർ ഓഫീസർ,അഗ്നിശമനരക്ഷാ സേവന വകുപ്പ്,തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ലഭിക്കണം.വിവരങ്ങൾക്ക് ഫോൺ:9497920110.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |