തിരുവനന്തപുരം: ഐസിഫോസ് നടത്തുന്ന പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാടെക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ദിവസം മൂന്ന് മണിക്കൂർ വീതമാണ് ക്ലാസ്. രാവിലെ 10 മുതൽ ഒന്നു വരെയും ഉച്ചയ്ക്കുശേഷം രണ്ട് മുതൽ അഞ്ച് വരെയുമായിരിക്കും പരിശീലനം. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. https://icfoss.in/events/upcoming ലൂടെ മേയ് 7 നകം അപേക്ഷിക്കണം. ഫോൺ: +91 471 2700013, 7356610110.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |