SignIn
Kerala Kaumudi Online
Friday, 29 March 2024 2.22 AM IST

മലബാർ മെഡി.കോളേജിൽ ഓർത്തോപീഡിക് കോൺഫറൻസ്

p

കോഴിക്കോട്: കേരള ഓർത്തോപീഡിക് അസോസിയേഷന്റെയും കോഴിക്കോട് ഓർത്തോപീഡിക് സൊസൈറ്റിയുടെയും സഹകരണത്തോടെ ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക് സംസ്ഥാന കോൺഫറൻസ് 12ന് നടക്കും. അസ്ഥിരോഗ വിഭാഗം മേധാവി പ്രൊഫസർ എം.കെ.രവീന്ദ്രൻ നേതൃത്വം നൽകും. കുട്ടികളിൽ ഉണ്ടാവുന്ന അസ്ഥിരോഗ പരിക്കുകൾ എന്ന വിഷയത്തിൽ നടക്കുന്ന കോൺഫറൻസ് മലബാർ ഓർത്തോപീഡിക് ട്രോമാ കോൺഫറൻസ് ശ്രേണിയിൽ ആദ്യത്തേതാണ്. പ്രഗത്ഭരായ കുട്ടികളുടെ അസ്ഥിരോഗ ഡോക്ടർമാർ പങ്കെടുക്കും. നൂറ്റമ്പതിലധികം പ്രതിനിധികളുമെത്തും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 9746943029.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ORTHOPEDIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.