തിരുവനന്തപുരം: ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് 133.64 മെട്രിക് ടൺ ഓക്സിജൻ കൂടിയെത്തി. കൊച്ചി വല്ലാർപാടം എെ.സി.ടി.ടിയിലാണ് ഓക്സിജൻ ട്രെയിനെത്തിയത്. ഇത് സംസ്ഥാനത്തെ വിവിധ സ്റ്റോറേജുകളിലേക്ക് ടാങ്കറുകൾ വഴി മാറ്റി സൂക്ഷിക്കും. തീർന്ന ഓക്സിജൻ കണ്ടെയ്നറുകളുമായി ഓക്സിജൻ ട്രെയിൻ തിരിച്ച് പുറപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |