കൊച്ചി: രാജ്യത്ത് രണ്ടു ദിവസത്തെ പണിമുടക്ക് പുരോഗമിക്കവേ ഡീസൽ ലിറ്ററിന് 74 പൈസയും പെട്രോൾ ലിറ്ററിന് 84 പൈസയും ഇന്നും വർദ്ധിച്ചു. എട്ടുദിവസത്തിനിടെ ആറുരൂപയുടെ വർദ്ധനയാണ് ഇന്ധനവിലയിലുണ്ടായത്. എട്ടുദിവസത്തിനിടെ ഏഴാംതവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |