SignIn
Kerala Kaumudi Online
Thursday, 28 March 2024 6.00 PM IST

വ്യവസായ വകുപ്പ് സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകൾ തുറന്നു

industries
സംസ്ഥാന വ്യവസായ വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളുടെയും യൂ ട്യൂബ് ചാനലിന്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്‌തു. Facebook: www.facebook.com/industrieskerala, Instagram: www.instagram.com/industrieskerala, YouTube: www.youtube.com/ search: industrieskerala എന്നീ അക്കൗണ്ടുകളിലൂടെ വിവരങ്ങൾ ലഭ്യമാകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, വ്യവസായവകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ.ബി.ഐ.പി) സി.ഇ.ഒ സൂരജ്.എസ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. സുധീർ, കൈത്തറി ടെക്‌സ്റ്റൈൽസ് ഡയറക്ടർ പ്രദീപ്കുമാർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAJEEV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.