കൊച്ചി: സംസ്ഥാന സർക്കാർ സപ്ലൈകോ മുഖേന നടത്തുന്ന 2020 -21 സീസണിലെ രണ്ടാംവിള നെല്ല് സംഭരണം നാളെ അവസാനിക്കും. നെല്ല് സംഭരിക്കുവാൻ ബാക്കിയുണ്ടെങ്കിൽ കർഷകർ അടിയന്തരമായി സംഭരണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. 30 ന് ശേഷം പരാതികൾ സ്വീകരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |