തിരുവനന്തപുരം: കിഴക്കൻ ജെറുസലേമിലെ പലസ്തീൻകാർക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അപലപിച്ചു. പലസ്തീൻ ജനതയ്ക്ക് ഡി.വൈ.എഫ്.ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |