തിരുവനന്തപുരം: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റായി വണ്ടിത്തടം മധുവിനെയും സെക്രട്ടറിയായി കെ. സോമപ്രസാദിനെയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: കെ.ശാന്തകുമാരി, ബി. സത്യൻ, പി. കെ. ശിവരാമൻ, പി. പി. ലക്ഷ്മണൻ, ജി. സുന്ദരേശൻ (വൈസ് പ്രസിഡന്റ്), എസ്. അജയകുമാർ, ആർ. രാജേഷ്, വി. പൊന്നുക്കുട്ടൻ, കെ. രാഘവൻ, കെ. ജി.സത്യൻ, വി.രമേശൻ, കെ. ഗിരിജ, എം. പി. റസൽ, പി. ഒ. സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി) വി.ആർ. ശാലിനി (ട്രഷറർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |