കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോളിന് ഇന്നലെ 35 പൈസയും ഡീസലിന് 10 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില 102.54 രൂപയായി. 96.20 രൂപയാണ് ഡീസലിന്. ഈമാസം ഇതുവരെ പെട്രോളിന് 1.75 രൂപയും ഡീസലിന് 46 പൈസയും വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |