SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.08 PM IST

ഇന്ധനവില വർദ്ധന: 2ന് രാജ്യവ്യാപക പ്രതിഷേധം

petrol

ന്യൂഡൽഹി: ഇന്ധന വിലവർദ്ധനയ്ക്കെതിരെ ഏപ്രിൽ 2 ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം. പെട്രോളിയം സെസ് ഉടൻ പിൻവലിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 6 ദിവസത്തിനിടെ 5 തവണയാണ് പെട്രോൾ, ഡീസൽ വില വർദ്ധിച്ചത്. ഇതോടൊപ്പം പാചകവാതകത്തിനും മറ്റ് പെട്രോളിയം ഉല്പന്നങ്ങൾക്കും വില വദ്ധിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഏപ്രിൽ 2 ന് എല്ലാ പാർട്ടി യൂണിറ്റുകളും വിലക്കയറ്റത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PETROL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.