കൊച്ചി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ ഇന്നലെ പെട്രോൾ വില 35 പൈസ കൂട്ടി. തിരുവനന്തപുരത്ത് വില 101.14 രൂപയായി. ഡീസൽ വിലയിൽ മാറ്റമില്ല; 95.74 രൂപ. കൊച്ചിയിൽ 98.95 രൂപയും കോഴിക്കോട്ട് 99.37 രൂപയുമാണ് പെട്രോളിന്. ഡീസലിന് കൊച്ചിയിൽ 93.62 രൂപ; കോഴിക്കോട്ട് 94.06 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |