കളമശേരി: കുസാറ്റ് ഗണിത ശാസ്ത്ര വകുപ്പിൽ പി.എച്ച്.ഡി. കോഴ്സിലേക്ക് യു.ജി.സി./സി.എസ്.ഐ.ആർ./എ.ഐ.സി.
വീട്ടിലിരുന്ന്
സംസ്കൃതം
പഠിക്കാം
തിരുവനന്തപുരം: വീട്ടിലിരുന്ന് സംസ്കൃതം പഠിക്കാൻ അവസരമൊരുക്കി കൊടുങ്ങല്ലൂരിലെ വിശ്വ സംസ്കൃത പ്രതിഷ്ഠാനം. പുസ്തകങ്ങൾ തപാലിൽ അയച്ചുതരും.മലയാളത്തിൽ അർത്ഥം വിശദീകരിക്കുന്ന രീതിയിലാണ് പുസ്തകങ്ങൾ. ആഴ്ചതോറും ഓൺലൈൻ ക്ലാസുമുണ്ടാകും. 13 വയസാണ് കുറഞ്ഞ പ്രായപരിധി. ഉയർന്ന പ്രായപരിധി ഇല്ല. ആറ് മാസം വീതമുള്ള പ്രവേശ, പരിചയ, ശിക്ഷ , കോവിദ എന്നീ നാലു ഘട്ടങ്ങളുണ്ട്. ഓരോന്നിലും പരീക്ഷ നടത്തി പ്രമാണപത്രം നൽകും. തുടക്കക്കാർ പ്രവേശയിലാണ് ചേരേണ്ടത്.
വിശ്വസംസ്കൃത പ്രതിഷ്ഠാനം, കോട്ടപ്പുറം പി.ഒ, കൊടുങ്ങല്ലൂർ എന്ന വിലാസത്തിലോ 9895506718 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |