തിരുവനന്തപുരം: എ.ഐ.സി.ടിഇ ഡോക്ടറൽ ഫെലോഷിപ്പ് സ്കീമിന് കീഴിൽ ഒരു മുഴുവൻ സമയ പി എച്ച്.ഡി പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. അപേക്ഷകർ യൂണിവേഴ്സിറ്റി പോർട്ടൽ www.app.ktu.edu.in ൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കണം. എ.ഐ.സി.ടി.ഇ യുടെ വിശദമായ വിജ്ഞാപനവും മാർഗ്ഗനിർദ്ദേശങ്ങളും സർവകലാശാല വെബ് സൈറ്റിൽ (www.ktu.edu.in)ലഭിക്കും. വിവരങ്ങൾക്ക് phdadf@ktu.edu.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |