തിരുവനന്തപുരം: വസ്തു തരംമാറ്റവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 20ന് പ്രത്യേക യോഗം വിളിച്ചു. റവന്യു, കൃഷി വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, റവന്യുവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |