SignIn
Kerala Kaumudi Online
Friday, 29 March 2024 6.51 AM IST

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

p

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/പട്ടികവർഗവിഭാഗക്കാർക്ക് ആഗസ്റ്റ് 24ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തും.18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തുന്ന പ്ലേസ്‌മെന്റ് ഡ്രൈവിന് താമസസൗകര്യം സൗജന്യമാണ്.
ടീം ലീഡർ - പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി/ പി ജി,ബ്രാഞ്ച് മാനേജർ-ഡിഗ്രി/പിജിയോ അതിന് മുകളിലോ,ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ-ഡിഗ്രി/പിജിയോ അതിന് മുകളിലോ,ബിസിനസ് അസോസിയേറ്റ് - പ്ലസ് ടു/ഡിഗ്രി/പി ജി,സർക്കുലേഷൻ മാനേജർ-ഡിഗ്രി/പി ജി- ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് എന്നിവയിൽ ഏതെങ്കിലും യോഗ്യത വേണം.താത്പര്യമുള്ളവർ ആഗസ്റ്റ് 21നകം https://forms.gle/n5NiWvZ7sAS2ydYt6 വഴി രജിസ്റ്റർ ചെയ്യണം.ഫോൺ:0471-2332113/8304009409

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLACEMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.