തിരുവനന്തപുരം: പ്ളസ് വൺ അലോട്ട്മെന്റ് കിട്ടിയവർ സ്കൂളുകളിൽ പ്രവേശനം നേടിത്തുടങ്ങി. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവരാണ് ഇന്നലെ പ്രവേശനം നേടിയവരിലധികവും. രാവിലെ തന്നെ കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം സ്കൂളുകളിലെത്തി പ്രവേശനം നേടുകയായിരുന്നു. ഒക്ടോബർ ഒന്നുവരെ പ്രവേശനം നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |