തിരുവനന്തപുരം: സ്കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്ളസ് വൺ, പ്ളസ് ടു വിദ്യാർഥികൾക്കുള്ള ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി വിഷയങ്ങളുടെ സ്വയംപഠന സഹായികൾ വാങ്ങാം. സ്കോൾ കേരളയുടെ ജില്ലാകേന്ദ്രങ്ങളിൽ ഇവ ലഭിക്കും. www.scolekerala.org ൽ ഓഫ്ലൈനായോ ഓൺലൈനായോ വില അടച്ച് ചെലാൻ ജില്ലാകേന്ദ്രങ്ങളിലെത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |