തിരുവന്തപുരം: ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |