തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് സർക്കാർ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ അഭ്യർത്ഥന പ്രകാരമാണ് നാളത്തെ അവധി ഇന്നാക്കിയത്. നാളെ പ്രവൃത്തിദിനമായിരിക്കും.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഇന്നത്തെ എം.സി.എ പരീക്ഷകൾ മാറ്റി. ജനു. 19ന് നടത്തും. ഇന്നത്തെ എം.ബി.എ നാലാം ട്രൈസെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ജനു. 28ലേക്കും മാറ്റിതായി പരീക്ഷാ കൺട്രോളർ അറിയിച്ചു
എം.സി.എ പരീക്ഷ മാറ്റി
സാങ്കേതിക സർവകലാശാല ഇന്നത്തെ S5 എം.സി.എ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മെഡി.പരീക്ഷ മാറ്റി
തൃശൂർ:ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |