ശിവഗിരി: മതസൗഹാർദ്ദത്തിന്റെ മഹത്തായ പ്രതീകമായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധനന്ദയെ നേരിൽക്കണ്ട് അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. ഡോ. മുഹമ്മദ് റാഫി എളമ്പാറ, മനാഫ് മുഹമ്മദ് ഷാനി, നാഫി റഹ്മാൻ, അഡ്വ. റസീഫ് അഷ്രഫ്, മൻസീർ ചെമ്മായിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ: പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ശിവഗിരിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |