തിരുവനന്തപുരം: ജില്ല വിട്ടുള്ള യാത്രയ്ക്ക് മാദ്ധ്യമ പ്രവർത്തകർക്ക് പൊലീസ് പാസ് വേണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. സ്ഥാപനത്തിന്റെ ഐ.ഡി കാർഡോ, അക്രഡിറ്റേഷൻ കാർഡോ,പ്രസ് ക്ലബിന്റെ തിരിച്ചറിയൽ കാർഡോ മതിയാകും. നിർദ്ദേശം ജില്ലാ പൊലീസ് മേധാവിമാർക്കും കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |