തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഒാഫീസുകളിലും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും ജീവനക്കാർ ഒൗദ്യോഗിക തിരിച്ചറിൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗ് സംവിധാനം ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ ഇത് നിറുത്തിവെച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |