തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷ കെ-മാറ്റ് ഫലം www.cee.kerala.gov.in വെബ്സൈറ്റിൽ പ്രഖ്യാപിച്ചു. ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും നൽകി കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |